Monday, 8 July 2013

ഓടുന്ന വെള്ളത്തെ നടത്തുക നടക്കുന്ന വെള്ളത്തെ ഇരുത്തുക


വികസനം - ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഫൈസ്റ്റാര്‍ ഹോട്ടലുകള്‍, ആശുപത്രികള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ - വനം വെട്ടിയും, നദികളിലെ മണലൂറ്റിയും, ചതുപ്പുകള്‍, പാടങ്ങള്‍ ഒക്കെ നികത്തിയും വികസിച്ചു കൊണ്ടേയിരിക്കുകയാണ് കേരളം. ഭൂമിക്ക് മേലോട്ടാണ് വികസനം, ഭൂമിക്കടിയില്‍ എന്തുണ്ട് എന്ന് ചിന്തിക്കാന്‍ മറന്നു പോകാത്തത് ഭൂഗര്‍ഭജലം ്ഊറ്റുമ്പോള്‍ മാത്രമാണ്. അതും അനുദിനം കുറഞ്ഞു പോകുകയാണെത്രെ.

No comments:

Post a Comment